1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kalolsavam News

സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധമാക്കി

kalolsavam News
ഇന്ന് മുതല്‍ കോഴിക്കോട് ആരംഭിക്കുന്ന സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധമാക്കി. പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 
 
കൂടാതെ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണം. ജനുവരി ഏഴുവരെയണ് കലോത്സവം നടക്കുന്നത്. 24 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 14000ലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 
അടുത്ത ലേഖനം
കലോത്സവം: കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ സ്‌കൂളുകള്‍ക്ക് അവധി