അനുബന്ധ വാര്‍ത്തകള്‍
- കളമശേരിയിൽ 'മന്ത്രിക്കെതിരെ എംപി' പോരാട്ടത്തിന് കളമൊരുങ്ങുന്നു: പി. രാജീവിനെതിരെ ഹാരിസ് ബീരാനെ ഇറക്കാൻ മുസ്ലിം ലീഗ്
- Kerala Assembly Elections: ലീഗ് മത്സരിക്കുക 27 സീറ്റിൽ, തിരുവമ്പാടി വിട്ടുകൊടുക്കും
- ഉമാ തോമസ് വെറും പരാജയം, തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്, കോൺഗ്രസ് നേതൃത്വത്തിന് പരാതി
- തമിഴ്നാടിൽ തോൽക്കുമെന്ന് ബിജെപിക്കറിയാം, ബജറ്റിൽ തഴഞ്ഞതിൽ അത്ഭുതമില്ല : എം കെ സ്റ്റാലിൻ
- സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും
പാർട്ടി പറഞ്ഞാൽ മത്സരിക്കും, പറയുമെന്നാണ് പ്രതീക്ഷ : കെ സുധാകരൻ
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷനായ കെ സുധാകരന്. പാര്‍ട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ 2-3 ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും സുധാകരന് പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണകൊള്ളയ്ക്ക് പിന്നില്‍ സിപിഎം തന്നെയാണെന്ന് വ്യക്തമാണെന്നും അറസ്റ്റിലായവരില്‍ പ്രധാനികള്‍ സിപിഎം നേതാക്കളാണെന്നും കെ സുധാരന് പറഞ്ഞു. കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും സിപിഎം കൂട്ടുനില്‍ക്കുന്നുവെന്നും ജാമ്യം കിട്ടി പുറത്തുവരുന്നവരൊക്കെ സിപിഎം ബന്ധമുള്ളവരാണെന്നും കെ സുധാകരന് ആരോപിച്ചു.