1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K.Krishnan Kutty JDS Minister

ജെഡിഎസിന്റെ മന്ത്രി കെ.കൃഷ്ണന്‍കുട്ടി; മാത്യു ടി.തോമസ് ഇല്ല

K.Krishnan Kutty
കെ.കൃഷ്ണന്‍കുട്ടി ജെഡിഎസിന്റെ മന്ത്രി. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായി. മാത്യു ടി.തോമസിന് മന്ത്രിസ്ഥാനമില്ല. കഴിഞ്ഞ സര്‍ക്കാരില്‍ മാത്യു ടി.തോമസ് ആയിരുന്നു ആദ്യ ടേമില്‍ മന്ത്രി. രണ്ടരവര്‍ഷത്തിനു ശേഷം മാത്യു ടി. തോമസ് രാജിവച്ചു. കൃഷ്ണന്‍കുട്ടി മന്ത്രിയായി. ഇത്തവണ രണ്ടര വര്‍ഷം ടേം ഇല്ലെന്നാണ് സൂചന. രണ്ടര വര്‍ഷം ടേം ഉണ്ടെങ്കില്‍ അവസാന രണ്ടര വര്‍ഷം മാത്യു ടി.തോമസിന് മന്ത്രിയാകാന്‍ സാധിക്കും.