1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. John Brittas MP Mother passes away

ജോണ്‍ ബ്രിട്ടാസ് എംപിയുടെ അമ്മ അന്തരിച്ചു

John Brittas MP Mother passes away
രാജ്യസഭാംഗവും കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് എംപിയുടെ അമ്മ അന്നമ്മ ആലിലക്കുഴിയില്‍ (94) അന്തരിച്ചു. പരേതനായ പൈലിയുടെ ഭാര്യയാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പുലിക്കുരുമ്പ സെന്റ്.അഗസ്റ്റ്യന്‍ പള്ളിയില്‍ നടക്കും. 
 
മക്കള്‍ : സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു, ജോണ്‍ ബ്രിട്ടാസ്, ജിമ്മി (ദുബായ്). മരുമക്കള്‍ : ലിസി നമ്പ്യാപറമ്പില്‍ (എരുവാട്ടി ) ,ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ് (ചെമ്പന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍ (പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്പലത്തിങ്കല്‍ (പെരുമ്പടവ്).
 
അടുത്ത ലേഖനം
തൃശ്ശൂരില്‍ സ്വന്തം പറമ്പിലിട്ട തീ അടുത്ത പറമ്പിലേക്ക് ആളിയത് കണ്ട് 59കാരന്‍ കുഴഞ്ഞുവീണു മരിച്ചു