അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് അറപ്പുഴ പാലത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് മരിച്ചു
- പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബശ്രീ ജനകീയ ഹോട്ടലിന് തീപിടിച്ചു
- വട്ടപ്പാറ വളവില്‍ ചാലക്കുടിയിലേക്ക് സവാള കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്ന് പേര് മരിച്ചു
- വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; മാനന്തവാടിയില്‍ യുവാവ് അറസ്റ്റില്‍
- ഇടുക്കിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചതിന്റെ വിഷമത്തില്‍ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവില്‍ വിശ്രമിക്കുന്ന യുവതിയെയാണ് പീഡിപ്പിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പകുതി ആബോധാവസ്ഥയില്‍ ആയതിനാല്‍ യുവതിക്ക് പ്രതികരിക്കാന്‍ ആയില്ല. ബന്ധുക്കളോടാണ് യുവതി ഇക്കാര്യം അറിയിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ ആണെന്നും പോലീസ് അറിയിച്ചു.