അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കാരന്‍ ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; നല്‍കിയത് സ്വകാര്യ ലാബ്
- മുംബൈയിലെ തമിഴ്കുടുംബത്തോട് പെണ്‍കുട്ടി പറഞ്ഞത് അനാഥയാണെന്ന്; സത്യം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം
- സൂര്യയെ കാണാതായത് ആലത്തൂരില്‍ നിന്ന്, കണ്ടെത്തിയത് മുംബൈയില്‍; ഫെയ്സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്തത് നിര്‍ണായകമായി, വിദഗ്ധമായി വല വിരിച്ച് സൈബര്‍ സംഘം
- ലോകത്ത് വിവാഹമോചനങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയില്‍; വിവാഹിതര്‍ക്കിടയിലെ ആത്മഹത്യയിലും ഇന്ത്യ ഒന്നാമത്
- അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം തടവും പിഴയും
ജവാദ് ചുഴലിക്കാറ്റ്: സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ജവാദ് ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് അടുത്തിട്ടുണ്ട്. ആന്ധ്രാ തീരങ്ങളില്‍ ഇന്നലെ രാത്രിമുതല്‍ മഴയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.