അനുബന്ധ വാര്‍ത്തകള്‍
- ഇരുപത് കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടവരില്‍ 43 കാരിയും ! കാര്‍ വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം; പിടിച്ചത് യാത്രാ മധ്യേ
- 'രാജന് പി.ദേവിന്റെ മകന് കഞ്ചാവിനടിമ'; പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ആരോപണം
- പുതിയ വീടിന്റെ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
- കോളേജുകള്‍ തുറക്കല്‍: വിദ്യാര്‍ഥികള്‍ ക്ലാസിലെത്തേണ്ടത് ഒന്നിടവിട്ട ദിവസങ്ങളില്‍, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
- പാഠപുസ്തകത്തിൽ സവർക്കറും ഗോൾവാക്കറും: കണ്ണൂർ സർവകലാശാലയിലെ പിജി സിലബസ് വിവാദത്തിൽ
വിയ്യൂര്‍ ജയിലിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കഞ്ചാവ് പിടികൂടി !
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ബ്യൂട്ടിപാര്‍ലറില്‍ നിന്നും കഞ്ചാവ് പിടികൂടി. വേസ്റ്റ് ബക്കറ്റില്‍ കടലാസില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു കഞ്ചാവ്. ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നേരത്തെ ജയില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള ബാത്റൂമില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ജയിലിലേക്കുള്ള കഞ്ചാവാണ് ഇതെന്നാണ് കരുതുന്നത്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.
അടുത്ത ലേഖനം