തൊടുപുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (08:28 IST)
തൊടുപുഴയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വീട്ടിലെ കണ്‍സള്‍ട്ടിങ് റൂമില്‍ വച്ച് ഇവര്‍ 5000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :