ഇടുക്കിയില്‍ 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ജൂലൈ 2022 (13:25 IST)

ഇടുക്കിയില്‍ 14കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇടുക്കി കുമളിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനെത്തിയ 14കാരനേയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിശ്വനാഥപുരം സ്വദേശി രാജീവാണ് അറസ്റ്റിലായത്. ഇയാളെ കുമളി പൊലീസാണ് അറസ്റ്റുചെയ്തത്.

അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികയുടെ മാതാപിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :