പെരുമ്പാവൂരില്‍ രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണ് 13 വയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 ജൂലൈ 2022 (11:37 IST)
പെരുമ്പാവൂരില്‍ രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണ് 13 വയസുകാരന്‍ മരിച്ചു. സംഭവ സമയത്ത് വീട്ടില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. പെരുമ്പാവൂര്‍ കീഴില്ലത്ത് ഹരിനാരായണന്‍ ആണ് മരിച്ചത്. നാരായണന്‍ നമ്പൂതിരി, ഹരിനാരായണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹരിനാരായണന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :