തൃശൂര്‍ പെരിയമ്പലത്ത് വാഹനാപകടം; പത്തുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ജൂലൈ 2022 (08:37 IST)
തൃശൂര്‍ പെരിയമ്പലത്ത് വാഹനാപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിന് പിന്നില്‍ ചരക്കുലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പെരിയമ്പലം ബസ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പുറകില്‍ ചരക്കുലോറി ഇടിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :