എറണാകുളത്ത് ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ജൂലൈ 2022 (16:14 IST)
എറണാകുളത്ത് ഡ്യൂട്ടിക്കിടെ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പാവൂര്‍ കീഴില്ലം സ്വദേശം വിനോദ് ബാബുവാണ് മരിച്ചത്. ആലുവ ബൈപ്പാസ് ജംഗ്ഷനില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :