അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പകൊണ്ട് അടിച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ജൂലൈ 2022 (07:45 IST)
അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പകൊണ്ട് അടിച്ചുകൊന്നു. പട്ടണക്കല്‍ ഊരിലെ മരുതന്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. ഇയാളുടെ സഹോദരന്‍ പണലി ആണ് തൂമ്പകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :