1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

ഇടുക്കിയില്‍ അറുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

Idukki
ഇടുക്കിയില്‍ അറുപതുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. സൂര്യനെല്ലി കൃപാഭവനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിന്‌സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ നടക്കാനിറങ്ങിയതായിരുന്നു ബാബു. എന്നാല്‍ ഇരുട്ടുണ്ടായിരുന്നതിനാല്‍ കാട്ടാനയെ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. നേരത്തേയും കാട്ടാന ശല്യത്തെ കുറിച്ച് നാട്ടുകാരും പരാതിപ്പെട്ടിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സെൻസെക്‌സ് 740 പോയന്റ് കുതിച്ചു, നിഫ്റ്റി 17,500നരികെ