അനുബന്ധ വാര്‍ത്തകള്‍
- വലിയ ഭരണം നടത്തുന്നു; ലക്ഷ്മിപ്രിയ ഓവറാണെന്ന് സുചിത്ര നായര്‍, നമ്മള് എന്താ അടിമകളാണോയെന്നും ചോദ്യം; ബിഗ് ബോസ് ഹൗസില്‍ ഇനി എന്തും സംഭവിക്കാം !
- ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങള്‍ ഇവയാണ്
- 'നീ ഇറങ്ങി നിന്നോ'; മത്സരത്തിനിടെ ദേവ്ദത്ത് പടിക്കലിന് മലയാളത്തില്‍ നിര്‍ദേശം നല്കി രാജസ്ഥാന് നായകന് സഞ്ജു (വീഡിയോ)
- മലമ്പുഴ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- ഭരണങ്ങാനത്ത് ബൈക്ക് അപകടം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോപമാണ് ഇവരുടെ മെയിന്‍
മുന്‍കോപക്കാരായിരിക്കും തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍. അതുപോലെ തന്നെ എല്ലാ കാര്യത്തിലും ധൃതിയും മറ്റുള്ളവരോട് തുറന്ന പെരുമാറ്റവും ഉള്ളവരായിരിക്കും. ആയതിനാല്‍
ഇവരുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് ക്രൂരം പോലെ തോന്നാറുണ്ട്. പൊതുവെ ബന്ധുക്കളെയോ സ്വജനങ്ങളയോ കൊണ്ട് ഇവര്‍ക്ക് വലിയ പ്രയോജമങ്ങള്‍ ഒന്നും ഉണ്ടാകാരില്ല.
ഒന്നിലും ഉറച്ച് നില്‍ക്കാത്ത പ്രകൃതക്കാരായ ഇവര്‍ വര്പല പല പ്രവര്‍ത്തനങ്ങള്‍ മാറി മാറി വ്യാപരിച്ചുകൊണ്ടിരിക്കും. എപ്പോഴും ഇവര്‍ക്ക് പുതിയ പുതിയ ആശയങ്ങള്‍ തോന്നികൊണ്ടിരിക്കും എന്നാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരായിരിക്കും തൃക്കേട്ട നക്ഷത്രക്കാര്‍.
അടുത്ത ലേഖനം