അനുബന്ധ വാര്‍ത്തകള്‍
- വൈകും തോറും ചിലവ് കൂടും: സിൽവർ ലൈൻ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
- അന്ന് അമിതാഭ് ബച്ചന് വിളിച്ചിട്ടും ദിലീപ് ഫോണ്‍ എടുത്തില്ല; സംഭവം ഇങ്ങനെ
- സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
- നക്സല്‍ ആക്രമണം: ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു
- പതിനഞ്ചുകാരിയെ തട്ടികൊണ്ട് പോയി ബലാല്‍സംഗം ചെയ്ത 22കാരന് 25 വര്‍ഷം കഠിനതടവ്
നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്റെ 12വയസുകാരന് മകന് തൂങ്ങിമരിച്ച നിലയില്‍
നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്റെ മകന് തൂങ്ങിമരിച്ച നിലയില്‍. എകെ ജോഷിയുടെ മകന് അന്തു(12) ആണ് മരിച്ചത്. സെന്റ് സെബാസ്റ്റിയന്‍സ് സ്കൂളിലെ ഏഴാംക്ലാസിലെ വിദ്യാര്‍ത്ഥിയാണ് അനന്തു. അനന്തുവിന്റെ മാതാപിതാക്കള്‍ ഊമയും ബധിരരുമാണ്. ഇവര്‍ പുറത്തുപോയി തിരുച്ചുവന്നപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.