സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (16:49 IST)
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. കുറച്ചു ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പവന് 35480 രൂപയും ഗ്രാമിന് 4810 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 3975 രൂപയായി. പവന് 200 രൂപയും കുറഞ്ഞു. എന്നാല്‍ ഹാള്‍മാര്‍ക്കുള്ള വെള്ളിയുടെ വിലയില്‍ മാറ്റങ്ങളൊന്നും ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :