1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരികളുടെ അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിംഗ് നിരോധിച്ചു

Idukki
ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ അനുമതി കൂടാതെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിംഗ്, ഉയര്‍ന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ വിനോദസഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതികൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിംഗ്, ഉയര്‍ന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ 11-02-2022 മുതല്‍ ദുരന്ത നിവാരണ നിയമം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
അടുത്ത ലേഖനം
ആറ്റുകാല്‍ ഉത്സവം: ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി