അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15,184 പേര്‍ക്ക്; ഇന്ന് പരിശോധിച്ചത് 73,965 സാമ്പിളുകള്‍
- കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
- നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന്റെ തെളിവ് ഞങ്ങള്‍ ചോദിച്ചില്ലല്ലോ: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി
- തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന് തൂങ്ങിമരിച്ചു
- ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു
മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ഇവര്‍ ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്
പൊതുവേ സത്വഗുണ ശീലരാണ് മകം നക്ഷത്രക്കാര്‍. സത്യത്തിനു നിരക്കാത്ത ഒരു കാര്യത്തിലും ഈ നക്ഷത്രക്കാര്‍ പങ്കാളിയാകില്ല. ഇവര്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നവരാണ്. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ഇവര്‍ ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
ധാരാളം മിത്രങ്ങള്‍ ഇവര്ക്കുണ്ടാകുമെങ്കിലും ശത്രുക്കള്‍ക്കും കുറവുണ്ടാകില്ല. മകം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ പൊതുവെ വഴക്കാളികളായിരിക്കും. എന്നാല്‍ ഉള്ളില്‍ കരുണയുള്ളവരായിരിക്കും ഇവര്‍
അടുത്ത ലേഖനം