1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki local News

മൂന്നാറില്‍ വീടുനിര്‍മിക്കാന്‍ നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട്; ലൈസന്‍സ് റദ്ദാക്കി സബ്കളക്ടര്‍

Munnar
മൂന്നാറില്‍ വീടുനിര്‍മിക്കാന്‍ നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് പണിതതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദാക്കി സബ്കളക്ടര്‍. ലക്ഷം വീട് നിര്‍മാണ പദ്ധതിയുടെ ഭാഗമായി നല്‍കിയ നാലുസെന്റ് ഭൂമിയിലാണ് കൂറ്റന്‍ കെട്ടിടം പണിതത്. 2012 റവന്യു വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 
 
സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണയുടെ നിര്‍ദേശപ്രകാരമാണ് ലൈസന്‍സ് റദ്ദ് ചെയ്തത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 6674 പേർക്ക് കൊവിഡ്, 59 മരണം