അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ കോളജുകളില്‍ 200ഓളം ന്യൂജനറേഷന് കോഴ്സുകള്‍ ഉടനെ ആരംഭിക്കും
- പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
- ഉറക്കമെഴുന്നേറ്റ് വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിച്ചാല്‍ എന്താ കുഴപ്പം?
- ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൊവിഡ് നെഗറ്റീവായി
- ഭാഗ്യലക്ഷ്മിക്കെതിരായ കേസ്: മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും യൂട്യൂബറെ ആക്രമിച്ചത് നിയമം കൈയിലെക്കലാണെന്ന് കോടതി
ഡ്രൈവറുടെ പീഡനത്തിന് ഇരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു
ഡ്രൈവറുടെ പീഡനത്തിന് ഇരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കട്ടപ്പന സ്വദേശിയായ ദളിത് പെണ്‍കുട്ടി ഈ മാസം 22നാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 40 ശതമാനം പൊള്ളല്‍ ഏറ്റിരുന്നു.
സംഭവത്തില്‍ പ്രതിയായ മനു എന്ന ഓട്ടോ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. തൊട്ടടുത്ത ദിവസം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇയാള്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകനാണെന്നാണ് പറയുന്നത്. ഇയാളുടെ അറസ്റ്റ് വൈകിയതിനാല്‍ കട്ടപ്പനയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.