തീറ്റ മത്സരത്തില്‍ പങ്കെടുത്ത ആള്‍ ഇഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു
പാലക്കാട് ഓണാഘോഷത്തിന്റെ ഭാഗമായുള്ള തീറ്റ മത്സരത്തില്‍ പങ്കെടുത്ത ആള്‍ ഇഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു.
പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി കണ്ടമുത്തന്‍(55) ആണ് ഇഡലി തോണ്ടയില്‍ കുടുങ്ങി മരിച്ചത്.ഒരു പ്രാദേശിക സംഘടനയാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. അപകടത്തെത്തുടര്‍ന്ന് മത്സരം നിറുത്തിവച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.