അനുബന്ധ വാര്‍ത്തകള്‍
- ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ; ഞെട്ടലിൽ ഭാരവാഹികൾ
- മുറിയില്‍ പൂട്ടിയിട്ട് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പരാതിയില്‍ ഹണി ട്രാപ്പ് സംഘത്തിലെ ആറ് യുവതികള്‍ അറസ്റ്റില്‍
- ഒരേ നക്ഷത്രക്കാർ വിവാഹം കഴിച്ചാൽ ? ഇക്കാര്യങ്ങൾ അറിയു !
- ചൂണ്ടയിട്ട് പിടിച്ച മീനിനെ കരയിലേക്ക് കയറിവന്ന് അകത്താക്കി മുതല, വീഡിയോ !
- മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞു, വിഗ്രഹങ്ങള്‍ തകര്‍ത്തു; പ്രതി അറസ്റ്റില്‍
മദ്യലഹരിയിൽ വീടിന് തീയിട്ടു; ഭാര്യയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഭാര്യയും മക്കളും ഓടി രക്ഷപെട്ടതുകൊണ്ട് വൻ വിപത്ത് ഒഴിവായി.
ജോലി കഴിഞ്ഞ് മദ്യലഹരിയിൽ വീട്ടിലെത്തിയ ഗൃഹനാഥൻ വീടിനു തീയിട്ടു. ഭാര്യയും മക്കളും ഓടി രക്ഷപെട്ടതുകൊണ്ട് വൻ വിപത്ത് ഒഴിവായി. കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളൊ ഭാഗത്ത് താഴത്ത് പുത്തൻതറ മനോഹരനാണ് വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 8.15നാണ് സംഭവം. മേസ്തിരി പണിക്കാരനായ മനോഹരനാണ് മദ്യലഹരിയിൽ വീട്ടിലെത്തി കിടക്കൾക്ക് തീയിടുകയായിരുന്നു.
കിടക്കിയിൽ നിന്നും തീ പടർന്നാണ് കട്ടിലും വയറിങ്ങും കത്തിനശിച്ചത്. ഭാര്യ മിനിയും മക്കളും സമീപത്തെ ബന്ധുവിന്റെ വീട്ടിൽ അഭയം തേടി.