1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Horticorp reduced vegetables price

സംസ്ഥാനത്ത് ഹോര്‍ട്ടി കോര്‍പ്പ് 11 പച്ചക്കറികള്‍ക്ക് വിപണിവിലയേക്കാള്‍ വില കുറച്ചു

Horticorp
സംസ്ഥാനത്ത് ഹോര്‍ട്ടി കോര്‍പ്പ് 11 പച്ചക്കറികള്‍ക്ക് വിപണിവിലയേക്കാള്‍ വില കുറച്ചു. നേരത്തേ വിപണിവലയേക്കാള്‍ അധികം വില ഹോര്‍ട്ടികോര്‍പ് ഈടാക്കുന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വില കുറക്കല്‍ നടപടി ഉണ്ടായത്. അമരക്ക് 8രൂപയും, കത്തിരി-11, വഴുതന-10, ചെറിയ മുളക്-15, വലിയ മുളക്-40, ഇഞ്ചി-15, സവാള-10, ചെറിയ ഉള്ളി-13, ബീന്‍സ്-11, പടവലം-14, വലിയ മുളക് -40 എന്നിങ്ങനെയാണ് വില കുറച്ചത്.
അടുത്ത ലേഖനം
അഫ്‌ഗാൻ പ്രതിസന്ധി: ഇന്ത്യയിൽ ഡ്രൈ ഫ്രൂട്ട്‌സിന്റെ വില കുത്തനെ ഉയരുന്നു