അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് 30ലക്ഷത്തിലേറെ പേര്‍ക്ക്
- 45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 67 കാരന് മരിച്ചു; സ്വന്തം വീട്ടിലെത്താനായില്ല
- രാജ്യം വിടാനുള്ള ശ്രമത്തിനിടെ അഫ്ഗാന് അണ്ടര്‍ 19 ഫുട്ബോള്‍ താരം വിമാനത്തില്‍ നിന്ന് വീണ് മരിച്ചു
- മഞ്ചേരിയില്‍ പലചരക്ക് മൊത്തവ്യാപാര കേന്ദ്രം അഗ്നിക്കിരയായി
- ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താലിബാന് വക്താവ്
സംസ്ഥാനത്ത് പൂവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിവില!
സംസ്ഥാനത്ത് പൂവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിവില. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ് വില. വയലറ്റ് പൂവിന് 700 രൂപയും വിലയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇതുസംബന്ധിച്ച് പരാതിയും ഉയര്‍ന്നു. വ്യാപാരികളും കഴിഞ്ഞവര്‍ഷത്തെക്കാള്‍ പൂവിന് ഇരട്ടിവിലയായിട്ടുണ്ടെന്നും പറയുന്നു. അതേസമയം പൂക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കൊവിഡ് വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
അടുത്ത ലേഖനം