അനുബന്ധ വാര്‍ത്തകള്‍
- വീണയ്ക്കൊപ്പം പൂക്കളമിടുന്ന തിരക്കിലാണ് റിയാസ്; മന്ത്രിയുടെ ഓണം
- താലിബാന് പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
- രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു; കേരളം ഒഴികെ
- സംസ്ഥാനത്ത് പൂവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിവില!
- സംസ്ഥാനത്ത് ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് 30ലക്ഷത്തിലേറെ പേര്‍ക്ക്
ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമ തൂങ്ങിമരിച്ച നിലയില്‍
ഇടുക്കിയില്‍ റിസോര്‍ട്ട് ഉടമ തൂങ്ങിമരിച്ച നിലയില്‍. അടിമാലിയിലെ മാങ്കുളത്ത് ബാസ്റ്റിന്‍ ജെയ്‌സണ്‍ ലൂയിയാണ് ആത്മഹത്യ ചെയ്തത്. എറണാകുളം റൂട്‌സ് എന്‍ക്ലേവ് സ്വദേശിയാണ് ഇയാള്‍. മരണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തന്റെ സ്വന്തം റിസോര്‍ട്ടായ എലഫന്റ് ഗാര്‍ഡനിലാണ് ബാസ്റ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.