രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു; കേരളം ഒഴികെ

പ്രദീകാത്മക ചിത്രം
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (10:05 IST)
കേരളം ഒഴികെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 36,571 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 21,116 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,63,605 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 150 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :