താലിബാന്‍ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (11:02 IST)
താലിബാന്‍ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. താലിബാന്‍ അഫ്ഗാന്‍സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ കുടുംബങ്ങളില്‍ ഭീഷണി മുഴക്കുകയാണ്.

പ്രതികാരനടപടികള്‍ ഉണ്ടാകുകയില്ലെന്നായിരുന്നു അധികാരം പിടിച്ചെടുത്തപ്പോള്‍ താലിബാന്റെ വാദം. വാര്‍ത്താ സമ്മേളനത്തില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :