അനുബന്ധ വാര്‍ത്തകള്‍
- ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു
- എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്
- വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ
- എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി
- വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം; ചെയ്യേണ്ടത് ഇങ്ങനെ
ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്; പ്രവേശനം നേടേണ്ടത് നാളെ
നിലവിലുള്ള ഒഴിവുകളുടെ എണ്ണം https://admission.vhseportal.kerala.gov.in അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ മുഖ്യ/ സപ്ലിമെന്ററി/ വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ഓരോ സ്കൂളിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം https://admission.vhseportal.kerala.gov.in അഡ്മിഷന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇനിയും ഒഴിവുകള്‍ നിലവിലുള്ള സ്കൂളുകളില്‍ കുട്ടികള്‍ക്ക് പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷാര്‍ത്ഥികളുടെ മെറിറ്റ് പട്ടിക പ്രകാരം ജൂലൈ 31 വൈകിട്ട് 4 മണിക്ക് മുന്‍പായി പ്രവേശനം നേടണം.