1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Yellow Alert

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy  Rain
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ. ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. പാലക്കാട്, ഇടുക്കി ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. 
 
നാളെ കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഒടുവില്‍ രേഷ്മ അറിഞ്ഞു, ഗ്രീഷ്മയും ആര്യയും തന്നെ കബളിപ്പിക്കുകയായിരുന്നെന്ന്; പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു