അനുബന്ധ വാര്‍ത്തകള്‍
- സിക്ക വൈറസ്: സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം
- തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം നിലയ്ക്കും
- ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ പ്രത്യേക മത്സര വിഭാഗം
- മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? അറിയാം കാരണങ്ങളും പരിഹാരങ്ങളും
- മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഓട്സ്
കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി
കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി. ജനങ്ങളുടെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടാക്കാത്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. കേന്ദ്രമന്ത്രി സഭായോഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൊവിഡ് വ്യാപനം കുറയാതെ നില്‍ക്കുന്നത്.
കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പുനസംഘടിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത ലേഖനം