1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 43,393 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് കൊവിഡ് ബാധിച്ചത് 43,393 പേര്‍ക്ക്: മരണം 911

India
രാജ്യത്ത് പുതിയതായി കൊവിഡ് കൊവിഡ് ബാധിച്ചത് 43,393 പേര്‍ക്ക്. 44,459 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗംമൂലം 911 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,52,950 ആയി ഉയര്‍ന്നിട്ടുണ്ട്. 
 
കൊവിഡ് മൂലം രാജ്യത്ത് ആകെ മരണപ്പെട്ടത് 4,05,939 പേരാണ്. നിലവില്‍ 4,58,727 പേര്‍ രോഗബാധിതരായി രാജ്യത്ത് തുടരുന്നു. 36.89 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഇടുക്കിയില്‍ 12കാരിയെ നിരന്തരം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍