1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala News

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Heavy Rain
കര്‍ണാടക തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം  ഇടി മിന്നലോട് കൂടിയ ശക്തമായതോ  അതിശക്തമായതോ ആയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം
സംസ്ഥാനത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, 3 നാൾ വ്യാപകമായ മഴ: ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്