അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജ് അടുത്തില്ലാത്ത രണ്ടാമത്തെ വിവാഹ വാര്‍ഷികം, ആഘോഷങ്ങള്‍ നടന് തിരിച്ചെത്തിയ ശേഷം, കാത്തിരിപ്പില്‍ സുപ്രിയ, വീഡിയോ
- അച്ഛച്ഛനെയോ നാനിയെയോ കണ്ടോ? ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അലംകൃത
- 'എമ്പുരാന്' തുടങ്ങാന്‍ സമയമായി ? ആ കൂടിക്കാഴ്ചയെ കുറിച്ച് സുപ്രിയ മേനോന്‍
- ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം ? ഇരുവരും കൂട്ടുകാരികള്‍
- പൃഥ്വിരാജിന്റെ മകളുടെ കൂട്ടുകാരി ദുല്‍ഖറിന്റെ മറിയം, ക്യൂട്ട് ചിത്രവുമായി സുപ്രിയ മേനോന്‍
പൃഥ്വിരാജിന്റെ കല്യാണ വീഡിയോ കണ്ടിട്ടുണ്ടോ ? വിവാഹം കഴിഞ്ഞ് 11 വര്‍ഷം, വീഡിയോ കാണാം
പൃഥ്വിരാജ്-സുപ്രിയ മേനോന്‍ താരദമ്പതിമാരുടെ വിവാഹ വീഡിയോ കണ്ടിട്ടുണ്ടോ ? 11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരാധകര്‍ക്ക് നടന്റെ കല്യാണം വീഡിയോ കാണാന്‍ ഇപ്പോഴും ഇഷ്ടമാണ്.പാലക്കാട് വെച്ചായിരുന്നു താര വിവാഹം. ലളിതമായ ചടങ്ങുകള്‍. പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.
മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന് വേണ്ടിയായിരുന്നു ആദ്യമായി പൃഥ്വിരാജിനെ വിളിച്ചത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. 2011 ലാണ് ഇരുവരും വിവാഹിതരായത്.
https://youtu.be/7phPlsU6N2Y
https://youtu.be/7phPlsU6N2Y