അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- സംസ്ഥാനത്ത് കോഴിമുട്ട വില കുതിക്കുന്നു; കാരണം ഇതാണ്
- സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,805 പേർക്ക്
- കേരള ബോക്സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷന്‍, 'വിക്രം' ഇതുവരെ നേടിയത്
- അവര്‍ ജയിച്ചിരുന്നേല്‍ അതൊരു ലോക റെക്കോര്‍ഡ് ആകുമായിരുന്നു ! സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
സ്വർണവില വീണ്ടും കുറഞ്ഞു
തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്. 3 ദിവസത്തിനിടെ 800 രൂപയാണ് സ്വർണവിലയിൽ കുറവുണ്ടായത്.
ഇന്ന് 80 രൂപ താഴ്ന്ന് പവന് 37,320 രൂപയായി. 4665 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസം ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. 11ന് 38,680 വരെ ഉയർന്ന സ്വർണവിലയാണ് 37,320ൽ എത്തിയിരുക്കുന്നത്.