മഴ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു, കാസര്‍ഗോഡ് അതീവ ജാഗ്രത; മഴ തുടരും

രേണുക വേണു| Last Modified ചൊവ്വ, 5 ജൂലൈ 2022 (11:26 IST)

ന്യുനമര്‍ദം നിലവില്‍ മധ്യപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യുന്നു. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും കേരളത്തില്‍, പ്രത്യേകിച്ച് മധ്യ വടക്കന്‍ ജില്ലകളില്‍, ഒറ്റപ്പെട്ട ശക്തമായ മഴതുടരാന്‍ സാധ്യത. കാസര്‍ഗോഡ് ജില്ലയില്‍ ശക്തമായ മഴ അടുത്ത രണ്ട് ദിവസം കൂടി തുടരാന്‍ സാധ്യത. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :