അനുബന്ധ വാര്‍ത്തകള്‍
- ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് :ഷിയാസ് കരീം
- സൗഹൃദം പുതുക്കി താര കുടുംബങ്ങള്‍, എല്ലാത്തിനും കാരണം കല്യാണം!
- കഞ്ചാവ് വളര്‍ത്താന്‍ അനുമതിയുള്ള ഏഷ്യയിലെ ആദ്യ രാജ്യമായി തായ്ലന്റ്; ജൂണില്‍ ഒരുമില്യണ്‍ കഞ്ചാവ് ചെടികള്‍ വിതരണം ചെയ്യും
- സ്വര്‍ണവില ഇടിഞ്ഞു
- തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്കി 17കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കാലവര്‍ഷ കാറ്റ്: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും
അറബികടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. നാളെയും (ജൂണ്‍ 11) മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.