1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Thriprayar Valappad

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Harassment
തൃപ്രയാര്‍: പതിമൂന്നു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്‌കനെ പോലീസ് അറസ്‌റ് ചെയ്തു. എടമുട്ടം നേടിക്കോട് തേവര്‍ പുരയ്ക്കല്‍ ഷാജിന്‍ എന്ന നാല്പത്തേഴുകാരനാണ് പിടിയിലായത്.
 
വലപ്പാട് സി.ഐ കെ.സുമേഷ്, എസ് .ഐ വി.പി.അരിസ്റ്റോട്ടില്‍, എ എസ് ഐ കൊച്ചുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വലപ്പാട് വച്ച് പ്രതിയെ അറസ്‌റ് ചെയ്തത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കൂട്ടില്‍ നിന്നും പെണ്‍കടുവ പുറത്തുചാടിയ സംഭവം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ ചികിത്സാകൂടുകള്‍ നവീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി