അനുബന്ധ വാര്‍ത്തകള്‍
- പത്താം ക്ലാസിലെ 17 പെണ്‍കുട്ടികളെ സ്കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു
- സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ 19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
- പീഡനശ്രമത്തിനു അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു
- പട്ടാപകല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പെണ്‍കുട്ടി
- അസം സ്വദേശിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് 60കാരന് പിടിയില്‍
പീഡനക്കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ
കൊച്ചി: ലൈംഗിക പീഡന കേസിൽ തമിഴ്‌നാട്ടിലെ മധുര സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തണ്ടുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ മധുര സ്വദേശി ഫിനോയെ (30) ആണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വര്ഷം മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാവുമായി പരിചയത്തിലായ പ്രതി ഇവർക്കൊന്നിച്ചു താമസം തുടങ്ങി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു.
പോക്സോ നിയമ പ്രകാരം കേസെടുത്ത് പള്ളുരുത്തി എസ്.ഐ വൈ.ദീപുവിന്റെ നേതൃത്വത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് തമിഴ്‌നാട്ടിൽ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അടുത്ത ലേഖനം