പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (19:01 IST)
ചെറുതോണി: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് യുവാവിനെ ഇടുക്കി പോലീസ് അറസ്‌റ് ചെയ്തത്.

ഇടുക്കി വെള്ളാപ്പാറ രാമമംഗലത് അജിത് രാമചന്ദ്രന്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി ചെറുതോണി അണക്കെട്ടിനടുത്ത് വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :