മകളെ പീഡിപ്പിച്ച പിതാവ് പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട| എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (15:38 IST)
പ്രായപൂര്‍ത്തി ആകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലയിലെ ചെന്നീക്കരയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ മുപ്പത്തൊമ്പതുകാരനാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :