അനുബന്ധ വാര്‍ത്തകള്‍
- പി കെ ശശിക്കെതിരെ കടുത്ത നടപടിയുമായി സിപിഎം, തിരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി
- കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് 24 നുള്ളില്‍ മസ്റ്റര്‍ ചെയ്യണം
- വ്യാജ ഡോക്ടർ ചമഞ്ഞ് പണം തട്ടിയ അമ്മയും മകനും അറസ്റ്റിൽ
- യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
- കേരളത്തിന് മുകളില്‍ ന്യൂനമര്‍ദ്ദപാത്തി; സംസ്ഥാനത്ത് അഞ്ചുദിവസം മഴ ശക്തമാകും
ഹജ്ജ് 2025 അപേക്ഷ സമര്‍പ്പണം തുടങ്ങി; സെപ്റ്റംബര്‍ ഒന്‍പതു വരെ സമയം
'Hajsuvidha' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം
ഹജ്ജ് 2025 - ലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്‍പതാണ് അവസാന തിയതി.പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷാ സമര്‍പ്പണം.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee.gov.in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്.
'Hajsuvidha' എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീന് റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
അടുത്ത ലേഖനം