അനുബന്ധ വാര്‍ത്തകള്‍
- ചൈനയുടെ കൊവിഡ് വാക്സിന് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കൊറോണ വ്യാപനം കൂടുന്നു
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 50,848 പേര്‍ക്ക്; മരണം 1358
- തമിഴ്നാട് അതിര്‍ത്തിയിലെ മദ്യഷോപ്പുകള്‍ അടച്ചിടും, ഇന്‍ഡോര്‍ ചിത്രീകരണം അനുവദിക്കും: മുഖ്യമന്ത്രി
- കാറ്റഗറി എ,ബി,സി പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം
- ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ളത് 208 പ്രദേശങ്ങള്‍
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ പ്രവേശനാനുമതി. മുൻപ് ഉണ്ടായിരുന്നത് പോലെ വെർച്വൽ ക്യൂ വഴിയാണ് പ്രവേശനം അനുവദിക്കുക
കർശന നിയന്ത്രണങ്ങളോടെ ഒരു ദിവസം 300 പേർക്കാണ് വെർച്വൽ ക്യൂ വഴി അനുമതി ഉണ്ടാകുക. എന്നാൽ ഭക്തർക്ക് നാലമ്പലത്തിനകത്തത് പ്രവേശനം ഉണ്ടാകില്ല. കല്യാണങ്ങൾക്കും നാളെ മുതൽ അനുമതി ഉണ്ട്.
ഒരു കല്യാണത്തിന് പത്ത് പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. വിഡിയോ ചിത്രീകരണത്തിന് രണ്ട് പേരെയും അനുവദിക്കും. എന്നാൽ ഒരു ദിവസം എത്ര വിവാഹങ്ങൾ അനുവദിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.