അനുബന്ധ വാര്‍ത്തകള്‍
- രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
- നാഥനില്ലാത്ത ഒരു സമരത്തിന് ആളെക്കൂട്ടേണ്ട ബാധ്യതയില്ല: തെരുവിലിറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി
- രണ്ടാം നിലക്കൽ സമരത്തിലൂടെ എന്തെങ്കിലും കിട്ടും എന്ന മോഹമാണ് ശ്രീധരൻപിള്ളക്ക്: ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കടകംപള്ളി
- തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ? നെഞ്ചിൽ ചവുട്ടാൻ രാഹുൽ എവിടെ?
- ശബരിമലയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും: 150 ശതമാനം ഉറപ്പെന്ന് എ പദ്മകുമാർ
ശബരിമല സ്ത്രീപ്രവേശനം; 85കാരനായ ഗുരുസ്വാമി ആത്മഹത്യ ചെയ്തു
ശബരിമല സ്ത്രീപ്രവേശനം; 85കാരനായ ഗുരുസ്വാമി ആത്മഹത്യ ചെയ്തു
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെത്തുടർന്ന് മനം നൊന്ത് ഗുരുസ്വാമി ആത്മഹത്യ ചെയ്തു. കൊയിലാണ്ടി പുളിയഞ്ചേരി താഴെ പന്തല്ലൂര്‍ അമൃതയില്‍ രാമകൃഷ്ണന് കക്കട്ട്(85) ആണ് ട്രെയിന്‍ മുന്നില്‍ ചാടി മരിച്ചത്.
‘ഇന്ന് തുലാം ഒന്നാണ്. നട തുറക്കുന്നത് മുമ്പ് എനിക്ക് അവിടെ എത്തണം’- എന്ന് എഴുതിയ കത്ത് മൃതദേഹത്തിൽ നിന്ന് കിട്ടി. ഇത് രാമകൃഷ്ണൻ എഴുതിയതാണെന്ന് കരുതുന്നു.
കന്നി അയ്യപ്പന്മാരുടെ ഗുരസ്വാമിയായിരുന്ന രാമകൃഷ്ണൻ അറുപത് വര്‍ഷമായി ക്ഷേത്ര ദര്‍ശനം നടത്തുന്ന ആളാണെന്ന് പറയുന്നു.