1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gulab Cyclone Kerala Heavy Rain

ഗുലാബ് ചുഴലിക്കാറ്റ്: കാലവര്‍ഷക്കാറ്റ് ശക്തം, കേരളത്തില്‍ പരക്കെ മഴ

Gulab Cyclone
ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കാലവര്‍ഷക്കാറ്റ് ശക്തമായി. കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം സജീവമായി. സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ പരക്കെ മഴ. കേരളത്തില്‍ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ മഴ തുടരും. അതേസമയം, ഗുലാബ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ച് അതിതീവ്ര ന്യൂനമര്‍ദമായി ശക്തി കുറഞ്ഞു. 
 
അടുത്ത ലേഖനം
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു; സാധാരണക്കാര്‍ക്ക് ഇരുട്ടടി