1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Smuggling

കരിപ്പൂരിൽ 5 ലക്ഷത്തിന്റെ സ്വർണ്ണം പിടിച്ചു

Gold Smuggling
കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്ന് വന്നിറങ്ങിയ യുവാവിൽ നിന്ന് 117 ഗ്രാം സ്വർണ്ണം പിടികൂടി. തലശേരി സ്വദേശി അബ്ദുൽ അസീസ് ആണ് അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ചു പിടിയിലായത്.
 
കടത്തിയ 117 ഗ്രാം സ്വർണ്ണത്തിനു 5 ലക്ഷം രൂപ വിലവരുമെന്ന അധികൃതർ പറഞ്ഞു. നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളിൽ വച്ചായിരുന്നു ഇയാൾ സ്വർണ്ണം കടത്തിയത്. 
അടുത്ത ലേഖനം
സ്വർണവായ്‌പ വിലയുടെ 90% വരെ, റിപ്പോ,റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല