രണ്ടാം ദിനവും സ്വർണവില താഴേക്ക്; പവന് 1520 രൂപ കുറഞ്ഞു
തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില കുറയുന്നത്
gold rate
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 102 ഡോളര്‍ കുറഞ്ഞ് 4823 ഡോളറായി. വെള്ളിയുടെ വില 14 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ട്രോയ് ഔണ്‍സിന് 72.74 ഡോളര്‍ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ജനുവരി 29നാണ് സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു. 1,13,240 രൂപയായിരുന്നു ഇന്നലെ പവന് വില.