
സംഭവം പുറംലോകമറിഞ്ഞതോടെ നിരവധിപോരാണ് പത്മയുടെ സതസന്ധതക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പത്മയെ നേരിട്ട് വിളിച്ച് പ്രശംസിക്കുകയും ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനമായി നൽകുകയും ചെയ്തു. തുടർന്നാണ് സൂപ്പർ സ്റ്റാർ രജനാകാന്ത് പത്മയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പ്രത്യേകം ആദരിക്കുകയും ചെയ്തത്.She found gold while cleaning, but showed us something rarer which is Character ????
— LadyBOSS (@SunShiiine0001) February 3, 2026
She wears her uniform with pride and when tested, She chose what was right over what was easy!!!
Honesty like this deserves our deepest respect ????
@rajinikanth ???? pic.twitter.com/t3TuiaywXU