അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
- പാലക്കാട് ഗ്യാസ്ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരണപ്പെട്ടു
- ബോളിവുഡ് താരം ആലിയ ഭട്ടിന് കൊവിഡ്
- പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
- കേരളത്തില്‍ ബിജെപി 40-75 സീറ്റ് വരെ നേടും: ഇ ശ്രീധരന്
സ്വര്‍ണ്ണ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണ വില വര്‍ദ്ധിച്ചു. ഇന്നലെ 440 രൂപ കൂടിയതിനു പിന്നാലെയാണ് ഇന്ന് 480 രൂപ കൂടിയത്. ഇതോടെ സ്വര്‍ണ്ണം പവന് 33800 രൂപയും ഗ്രാമിന് 60 രൂപ കൂടി 4225 രൂപയുമാണ് ഇന്നത്തെ വില. രണ്ട് ദിവസത്തിനിടെ വന്‍ വര്‍ദ്ധനവാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായത്. 920 രൂപയാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കൂടിയത്.
കഴിഞ്ഞ മാസം സ്വര്‍ണത്തിന്റെ പ്രകടനം 0.66 ശതമാനം കുറഞ്ഞിരുന്നു.
അടുത്ത ലേഖനം