അനുബന്ധ വാര്‍ത്തകള്‍
- പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
- ഇന്ത്യയുമായുള്ള വ്യാപാരബന്ധം: തീരുമാനം പാക് മന്ത്രിസഭ തള്ളി
- ന്യൂയോര്‍ക്കില്‍ 21വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇനി കഞ്ചാവ് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാം
- സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 16 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- നാഗ്പൂരില്‍ 3630 പേര്‍ക്കുകൂടി കൊവിഡ്; മരണം 60
ബോളിവുഡ് താരം ആലിയ ഭട്ടിന് കൊവിഡ്
ബോളിവുഡ് താരം ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ആലിയയുടെ കാമുകനും ബോളിവുഡ് താരവുമായ റണ്‍ബീറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
റണ്‍ബീറിന് കൊവിഡ് നെഗറ്റീവായ ശേഷമാണ് ആലിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. റണ്‍ബീറിന് കൊവിഡ് സ്ഥിരീകരിച്ച സമയത്ത് ആലിയയും കൂടെയുണ്ടായിരുന്നു.